Showing posts with label 'ഐപാഡ് മിനി'. Show all posts
Showing posts with label 'ഐപാഡ് മിനി'. Show all posts

Wednesday, October 24, 2012

ആപ്പിള്‍ 'ഐപാഡ് മിനി'


മാസങ്ങളായുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ആപ്പിള്‍ അതിന്റെ ചെറുടാബ്‌ലറ്റായ 'ഐപാഡ് മിനി' അവതരിപ്പിച്ചു. കാലിഫോര്‍ണിയയില്‍ നടന്ന ചടങ്ങിലാണ് 7.9 ഇഞ്ച് വലിപ്പമുള്ള ടാബ്‌ലറ്റ് അവതരിപ്പിക്കപ്പെട്ടത്.